കേരള സംസ്ഥാനത്തിലെ പട്ടികജാതികള്‍ |
|
1 |
അജില |
2 |
അയ്യനവര്‍ |
3 |
അരുന്ധതിയാര്‍ |
4 |
ആദി ആന്ധ്ര |
5 |
ആദി ദ്രാവിഡ |
6 |
ആദി കര്‍ണ്ണാടക |
7 |
കാക്കാലന്‍, കാക്കന്‍ |
8 |
കടൈയന്‍ |
9 |
കണക്കന്‍, പടന്ന, പടന്നന്‍ |
10 |
കള്ളാടി |
11 |
കവറ ( തെലുങ്ക്, തമിഴ്, ഭാഷകള്‍ സംസാരിക്കുന്ന ബലിജ, കവറൈ, ഗവറ, ഗവറൈ, ഗവറൈ നായിഡു, ബലിജ നായിഡു, ഗാജലു, ബലിജ അഥവാ വളൈചെട്ടി എന്നിവര്‍ ഒഴികെ) |
12 |
കുടുംബന്‍ |
13 |
കുറവന്‍, സിദ്ധനര്‍, കുറവര്‍, കുറവ, സിദ്ധന |
14 |
കുടന്‍ |
15 |
കൂസാ |
16 |
ഗോസാംഗി |
17 |
ചക്കിലിയാര്‍ |
18 |
ചാമര്‍, മുച്ചി |
19 |
ചണ്ഡാല |
20 |
ചെറുമന്‍ |
21 |
ഡോംബന്‍ |
22 |
തണ്ടാന്‍ (മുന്‍കൊച്ചി മലബാര്‍ പ്രദേശത്ത് തെണ്ടാന്‍ എന്നറിയപ്പെടുന്ന ഇഴുവ, തിയ്യ വിഭാഗങ്ങളും മുന്‍ തിരു-കൊച്ചി സംസ്ഥാനത്ത് തച്ചന്‍ എന്നറിയപ്പെടുന്ന കാര്‍പെന്റേഴ്സും (Carpenters) ഒഴികെ) കൂടാതെ തച്ചര്‍ (കാര്‍പെന്റേഴ്സ് ഒഴികെ) |
23 |
തോട്ടി |
24 |
നായാടി |
25 |
നല്‍ക്കടയ |
26 |
നളകേയവ |
27 |
പുതിരൈ വണ്ണാന്‍ |
28 |
പമ്പട |
29 |
പാണന്‍ |
30 |
പറൈയന്‍, പറയന്‍, സാംബവര്‍, സാംബവന്‍, സാംബവ, പറയ, പറൈയ, പറയര്‍ |
31 |
പുലയന്‍, ചേരമര്‍, പുലയ, പുലയര്‍, ചേരമ, ചേരമന്‍, വയനാട്, പുലയന്‍, വയനാടന്‍, പുലയന്‍, മാത, മാത പുലയന്‍ |
32 |
പള്ളന്‍ |
33 |
പള്ളുവന്‍, പുള്ളുവന്‍ |
34 |
ബകുട |
35 |
ബതഡ |
36 |
ബൈരാ |
37 |
ഭരതര്‍ (പരതര്‍ ഒഴികെ) പരവന്‍ |
38 |
മണ്ണാന്‍, പതിയാന്‍, പെരുമണ്ണാന്‍, വണ്ണാന്‍, വേലന്‍ |
39 |
മൈല |
40 |
മലയന്‍ (മുന്‍ മലബാര്‍ പ്രദേശത്തുമാത്രം) |
41 |
മോഗര്‍ ( മൊഗയര്‍ ഒഴികെ) |
42 |
മുണ്ടാല |
43 |
വള്ളുവന്‍ |
44 |
വള്ളോന്‍ |
45 |
വേടന്‍ |
46 |
വേട്ടുവന്‍, പുലയ വേട്ടുവന്‍ (മുന്‍ കൊച്ചി സംസ്ഥാനത്തില്‍ മാത്രം) |
47 |
നേരിയന്‍ |
48 |
സമഗാര |
49 |
സാംബന്‍ |
50 |
സെമ്മാന്‍, ചെമ്മാന്‍, ചെമ്മാര്‍ |
51 |
ഹസ് ല |
52 |
ഹൊലയ |
53 |
റെണയര്‍ |
കേരള സംസ്ഥാനത്തിലെ പട്ടികവര്‍ഗ്ഗങ്ങള്‍
Scheduled Tribes of Kerala
1 |
അടിയാന്‍ |
2 |
അരനാടന്‍ |
3 |
ഇരുളര്‍, ഇരുളന്‍ |
4 |
ഉള്ളാടന്‍ |
5 |
ഊരാളി |
6 |
ഇരവാലന്‍ |
7 |
കാടര്‍, വയനാട് കാടര്‍ |
8 |
കരിമ്പാലന്‍ |
9 |
കാട്ടുനായിക്കന്‍ |
10 |
കാണിക്കാരന്‍, കാണിക്കാര്‍ |
11 |
കുടിയ, മേലക്കുടി |
12 |
കുറിച്ച്യന്‍, കുറിച്ചിയന്‍ |
13 |
കുറുമര്‍, മുള്ളു കുറുമന്‍, മുള്ള കുറുമന്‍, മല കുറുമന്‍ |
14 |
കുറുമ്പര്‍, കുറുമ്പന്‍ |
15 |
കൊച്ചുവേലന്‍ |
16 |
കൊറഗ |
17 |
പള്ളിയന്‍, പള്ളിയാര്‍, പള്ളിയാന്‍ |
18 |
പണിയന്‍ |
19 |
മന്നാന്‍ |
20 |
മലക്കുറവന്‍ |
21 |
മലയന്‍, നാട്ടുമലയന്‍, കൊങ്ങ മലയന്‍ (കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകള്‍ ഒഴികെ) |
22 |
മഹാ മലസ്സര്‍ |
23 |
മലൈ അരയന്‍, മല അരയന്‍ |
24 |
മലൈ പണ്ടാരം |
25 |
മലവേടന്‍, മലൈ വേടന്‍ |
26 |
മലസര്‍ |
27 |
മലയരയര്‍ |
28 |
മുതുവാന്‍, മുഡുഗര്‍, മുഡുവാന്‍ |
29 |
ഹില്‍ പുലയ, മല പുലയന്‍, കുറുമ്പ പുലയന്‍, കരവഴി പുലയന്‍, പാമ്പ പുലയന്‍ |
30 |
മല വേട്ടുവന്‍ (കാസറഗോഡ്, കണ്ണൂര്‍ ജില്ലകളില്‍) |
31 |
തേന്‍ കുറുമ്പന്‍, ജേനു കുറുമ്പന്‍ |
32 |
തച്ചനാടന്‍, തച്ചനാടന്‍ മൂപ്പന്‍ |
33 |
ചോല നായിക്കന്‍ |
34 |
വെട്ട കുറുമന്‍ |
35 |
മല പണിക്കന്‍ |
36 |
മാവിലന്‍ |
37 |
മറാട്ടി (കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ്ഗ്, കാസര്‍ഗോഡ് താലൂക്കുലളില്‍ മാത്രം) |
കേരള സംസ്ഥാനത്തിലെ മറ്റു പിന്നോക്ക സമുദായങ്ങളുടെ ലിസ്റ്റ്
I സംസ്ഥാനമൊട്ടാകെ
1 |
അഗസ |
2 |
അമ്പലക്കാരന്‍ |
2(a) |
അഞ്ചുനാടു വെള്ളാള്ളാര്‍ Anchaunadu Vellallara |
3 |
ആംഗ്ലോ ഇന്‍ഡ്യന്‍ |
4 |
അരേമറാട്ടി |
5 |
ആര്യ |
6 |
ബണ്ഡാരി |
7 |
ബില്ലവ |
8 |
ചക്കാലന്‍ |
9 |
ചവളക്കാരന്‍ |
10 |
ചെട്ടി / ചെട്ടീസ് (കോട്ടാര്‍ചെട്ടി, പറക്കചെട്ടി, ഏലൂര്‍ചെട്ടി, ആറ്റിങ്ങല്‍ ചെട്ടി, പുതുക്കടചെട്ടി, ഇരണിയല്‍ചെട്ടി, ശ്രീ പണ്ഡാരചെട്ടി, തെലുങ്കുചെട്ടി, പേരൂര്‍ക്കടചെട്ടി, ഉദിയന്‍കുളങ്ങരചെട്ടി, സാധുചെട്ടി, 24 മനൈ ചെട്ടീസ്, വയനാടന്‍ ചെട്ടി, കലവറാചെട്ടി, 24 മനൈ തെലുങ്കു ചെട്ടീസ്, മൗണ്ടാടന്‍ചെട്ടി, ഇടനാടര്‍ചെട്ടി |
11 |
ദേവദിഗ |
12 |
ദേവാംഗ |
13 |
ധീവര (അരയന്‍, വാലന്‍, നുളയന്‍, മുക്കുവന്‍, അരയവാത്തി, വളിഞ്ഞിയാര്‍, പാണിയാക്കല്‍, മുകയ, ബോവിമുകയാര്‍, മുകവീരന്‍) |
14 |
ഈഴവരും തീയരും: |
15 |
ഈഴവാത്തി |
16 |
എഴുത്തച്ഛന്‍ |
17 |
ഗണിക |
18 |
ഗട്ടി |
19 |
ഗൗഡ |
20 |
ഹെഗ്ഡേ |
21 |
ജോഗി |
22 |
കടുപ്പട്ടന്‍ |
23 |
കയ് കോലന്‍ |
24 |
കോലാശാരി |
25 |
കളരിക്കുറുപ്പ് അല്ലെങ്കില്‍ കളരിപ്പണിക്കര്‍ |
26 |
വിശ്വകര്‍മ്മ (ആശാരി, ചപ് ത്തേഗ്ര, കല്ലാശാരി, കല്‍ത്തച്ചന്‍, കമ്മാള, കംസല, കന്നാന്‍, കരുവാന്‍, കൂടാരന്‍, കൊല്ലന്‍, മലയാള കമ്മാള, മൂശാരി, പാണ്ടിക്കമ്മാള, പാണ്ടി തട്ടാന്‍, പെരുംകൊല്ലന്‍, തച്ചന്‍, തട്ടാന്‍, വില്‍ക്കുറുപ്പ്, വില്ലാശാന്‍, വിശ്വബ്രാഹ്മണന്‍ അല്ലെങ്കില്‍ വിശ്വബ്രാഹ്മണര്‍, വിശ്വകര്‍മ്മാള, പലിശ പെരുംകൊല്ലന്‍) |
27 |
കന്നടിയാന്‍ |
28 |
കണിശു അല്ലെങ്കില്‍ കണിയാര്‍ പണിക്കര്‍, കാണി കല്ലെങ്കില്‍ കണിയാന്‍ (ഗണക) അല്ലെങ്കില്‍ കണിശാന്‍ അല്ലെങ്കില്‍ കമ്നന്‍ |
29 |
കാവുതിയ |
30 |
കാവുടിയാരു |
31 |
കോടയാര്‍ |
32 |
കൃഷ്ണന്‍വക |
33 |
കേരള്‍ മുതലി |
34 |
കുടുംബി |
35 |
കോംഗുനവിതന്‍, വേട്ടുവനവിതന്‍, അടുത്തോണ്‍ |
36 |
കുശവന്‍ (കുലാല, കുലാല നായര്‍ അല്ലെങ്കില്‍ ആന്ധ്രാ നായര്‍ അല്ലെങ്കില്‍ ആന്ദുരു നായര്‍) |
37 |
കുംബാരന്‍ |
37 A |
കുന്നുവര്‍ മന്നാടി |
38 |
കുറുബ |
39 |
ലത്തീന്‍ കത്തോലിക്കര്‍ |
40 |
മഹേന്ദ്ര - മെദറ |
41 |
മടിവല |
42 |
മൂപ്പര്‍, കല്ലന്‍മൂപ്പന്‍, കല്ലന്‍മൂപ്പര്‍ |
43 |
മറവന്‍ |
44 |
മരുതവന്‍ |
45 |
മുസ്ലീം അല്ലെങ്കില്‍ മാപ്പിള (കാസര്‍ഗോഡ് ജില്ലയിലെ തുര്‍ക്കര്‍/ തുര്‍ക്കന്‍ ഉള്‍പ്പെടെ) |
46 |
നാടാര്‍ (ഹിന്ദു) |
47 |
നായിക്കല്‍ |
48 |
ഓടന്‍ |
49 |
ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതിക്കാര്‍) |
50 |
പണ്ഡിതര്‍ |
51 |
പന്നിയാര്‍ |
52 |
പട്ടാര്യ |
53 |
പെരുവണ്ണാന്‍ (വാരണവന്‍) |
54 |
രജപൂര്‍ |
55 |
ചക്രവര്‍, ശക്രവര്‍ (കാവതി) |
56 |
സൗരാഷ്ട്രര്‍ |
57 |
ശാലിയ, ചാലിയ (ചാലിയാര്‍) |
58 |
സേനാത്തലവന്‍ (എളവാണിയ) |
59 |
എസ്.ഐ.യു.സി (നാടാര്‍ ഒഴികെ) |
60 |
എസ്.ഐ.യു.സി നാടാര്‍ |
61 |
കാര്‍പെന്റേഴ്സായിട്ടുള്ള തച്ചര്‍ |
62 |
തോല്‍കൊല്ലന്‍ |
63 |
തൊട്ടിയാന്‍ |
64 |
വടുവന്‍, വടുഗന്‍, വടുകര്‍, വടുക (വട്ടുക്കന്‍) |
65 |
വേളാന്‍ |
66 |
വാണിയന്‍ (വാണിക, വാണികവൈശ്യ, വാണിഭചെട്ടി, വാണിയചെട്ടി, അയിരവര്‍, നാഗരതര്‍, വാണിയാന്‍) |
67 |
വാണിയര്‍ |
68 |
വക്കലിഗ |
69 |
വീരശൈവ (യോഗി, യോഗീശ്വര, പണ്ടാരം, പണ്ടാരന്‍, പൂപണ്ടാരം/ മലപണ്ടാരം, ജംഗം) |
70 |
വെളുത്തേടത്ത് നായര്‍ (വെളുത്തേടന്‍, വണ്ണത്താന്‍) |
71 |
വിളക്കിത്തല നായര്‍ (വിളക്കിത്തലവന്‍) |
72 |
യാദവന്‍ (കോലയ, ആയര്‍, മയര്‍ മണിയാണി, ഇരുമന്‍, എരുമക്കാര്‍) |
73 |
കൊങ്കുവെള്ളാള ഗൗണ്ടര്‍ (വെള്ളാള ഗൗണ്ടര്‍, നാട്ടു ഗൗണ്ടര്‍, പാള ഗൗണ്ടര്‍, പൂസാരി ഗൗണ്ടര്‍, പാള വെള്ളാള ഗൗണ്ടര്‍) |
II മലബാര്‍ ജില്ലയില്‍
1 |
ബോയന്‍ |
2 |
ഗെന്‍ജാം റെഡ്ഡി |
3 |
വിഷവന്‍ |
III മലബാര്‍ ജില്ലാ ഒഴികെ (സംസ്ഥാനമൊട്ടാകെ)
1 |
കമ്മാര |
2 |
മലയന്‍ |
3 |
മലയേകണ്ടി |
4 |
റെഡ് ഡ്യാര്‍ |
IV മലബാര്‍ ജില്ലയിലെ കാസര്‍ഗോഡ് ഹോസ്ദുര്‍ഗ്ഗ് താലൂക്കുകള്‍ ഒഴികെ സംസ്ഥാനമൊട്ടാകെ.
മറാട്ടി
വിശദീകരണം :-
ഈ പട്ടികയില്‍ മലബാര്‍ ജില്ല എന്നതുകോണ്ട് അര്‍ത്ഥമാക്കുന്നത്
1956 - ലെ സ്റ്റേറ്റ് റീ ഓര്‍ഗനൈസേഷന്‍ ആക്ടിലെ സെക്ഷന്‍ 5-ല്‍
സബ് സെക്ഷന്‍ 2-ല്‍ പരാമര്‍ശിച്ചിട്ടുള്ള ഡിസ്ട്രിക്റ്റാണ്‍